Surprise Me!

ശ്രീദേവിക്ക് രാജ്യത്തിൻറെ അന്ത്യാഞ്ജലി | Oneindia Malayalam

2018-02-28 309 Dailymotion

ശ്രീദേവിയുടെ മുംബൈയിലെ വസതിയിലേക്ക് ആരാധകരുടെയും സുഹൃത്തുക്കളുടെയും പ്രവാഹമാണ്. അപ്രതീക്ഷിതമായി സംഭവിച്ച മരണത്തിന്റെ നടുക്കം വിട്ടുമാറിയിട്ടില്ലെങ്കിലും അവസാനമായി താരത്തെ കാണുന്നതിന് വേണ്ടിയാണ് ഇവരെത്തിയിട്ടുള്ളത്. ശനിയാഴ്ചയായിരുന്നു താരം മരണപ്പെട്ടത്. ദുബായിലെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം മുംബൈയിലേക്ക് കൊണ്ടുവന്നത്.

Buy Now on CodeCanyon